കാലം കാത്തു വച്ചവ.. മനുഷ്യ നീ പുതിയ നൂറ്റാണ്ടിൽ എന്ത് ചെയ്തു? കമ്പ്യൂട്ടറും വിപ്ലവങ്ങളും നീ ഇന്നിന്റെ തലമുറയ്ക്ക് പകര്ന്നു കൊടുത്തപ്പോൾ വരും തലമുറയ്ക്ക് എന്ത് ബാക്കി വച്ചു? ഇത് പകർത്താൻ ഓര്മ തന്നതിന് തന്നെ നന്ദി, പക്ഷെ നശിപ്പിക്കാതിരുന്നെങ്കിൽ
കണ്ട കണ്ണുകൾ പകര്ത്തിയ കാഴ്ചകൾക്ക് ഭംഗി.. കണ്ണുകൾക്ക് നന്ദിയും
അജന്ത - എല്ലോറ ഇതുവരെ പോയിട്ടില്ലെങ്കിലും., കാണുവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങലിലൊന്നാണ്.
ReplyDeleteചിത്രങ്ങൾ മനോഹരമായി. കുറച്ചു വിവരണം കൂടി ആവാമായിരുന്നു.
incredible india
ReplyDeleteകാലം കാത്തു വച്ചവ.. മനുഷ്യ നീ പുതിയ നൂറ്റാണ്ടിൽ എന്ത് ചെയ്തു? കമ്പ്യൂട്ടറും വിപ്ലവങ്ങളും നീ ഇന്നിന്റെ തലമുറയ്ക്ക് പകര്ന്നു കൊടുത്തപ്പോൾ വരും തലമുറയ്ക്ക് എന്ത് ബാക്കി വച്ചു? ഇത് പകർത്താൻ ഓര്മ തന്നതിന് തന്നെ നന്ദി, പക്ഷെ നശിപ്പിക്കാതിരുന്നെങ്കിൽ
ReplyDeleteകണ്ട കണ്ണുകൾ പകര്ത്തിയ കാഴ്ചകൾക്ക് ഭംഗി.. കണ്ണുകൾക്ക് നന്ദിയും